എടപ്പറമ്പ് : കേന്ദ്ര സര്‍കാരിന്റെ മദ്രസ്സ നവീകരണ പദ്ധതി പ്രകാരം മദ്രസ്സകള്‍ക്ക് ലഭിക്കുന്ന വിദ്ദ്യാഭ്യാസ ഗ്രാന്റ് പലീരി ദാറുല്‍ ഹികം മദ്രസ്സക്ക്. മദ്രസ്സകളില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഭൗതിക വിഷയങ്ങള്‍ പടിപ്പിക്കുന്നതിനു വിദഗ്ദ അധ്യാപകര്‍ക്കുള്ള ശമ്പളം,വിദ്യാഭ്യാസ കിറ്റ്,ലാബ്, ലൈബ്രറി തുടങ്ങിയവക്കാണ്കേന്ദ്ര മാനവ വിഭവ വകുപ്പ് പ്രതിവര്‍ഷം ഓരോ മദ്രസ്സക്കും ഒന്നര ലക്ഷം രൂപ ഗ്രാന്റ് നല്‍കുന്നത്.
1:04 AM
Edapparamb Voice
Posted in: 




1 comments:
Masha Allah
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ