താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പര്‍ കല്ലില്‍ തട്ടി നിന്നതിനാല്‍ അപകടമൊഴിവായി.ഇന്നു രാവിലെ പതിനൊന്നരയോടെയാണ് പൂക്കോടന്‍ ബഷീറിന്റെ ടിപ്പര്‍ ലോറി മണ്ണിറക്കുന്നതിനിടെ മറിഞ്ഞത്.
പീടികക്കണ്ടി മുഹമ്മദാജിയുടെ മകന് നാസറിന്റെ വീട്ടുമുറ്റത്ത് മണ്ണിറക്കിയതിന് ശേഷം തിരിക്കുന്നതിനിടെയാണ് മുപ്പതടിയോളം താഴ്ചയിലേക്ക് മറിയാനാഞ്ഞത്.മുറ്റത്തിന്റെ പടവ് തകര്‍ത്ത് മറിഞ്ഞ് ലോറി കല്ലില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു.ജെ.സി.ബിയില്‍ വടം കുടുക്കി ഒരു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ വണ്ടി ഉയര്‍ത്തി..വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട അശ്വാസത്തിലാണ് ഡ്രൈവര്‍ നെരവത്ത് സ്വദേശി കെ.സി. നൗഷാദ്.

11:16 PM
Edapparamb Voice