എടപ്പറമ്പ്:ജുമാ മസ്ജിദിന് സമീപത്തെ കവലക്ക് 'ഫ്ലക്സ് ജ്ംഗ്ഷന്‍'എന്ന പേര് നല്കിയാലോ എന്ന ചിന്തയിലാണ് നാട്ടുകാര്‍.,വേറെ ഒന്നും കൊണ്ടല്ല,അവിടത്തെ ബോഡിന്റെ ആധിഖ്യം അത്രക്കുണ്ട്.ജംഗ്ഷന് പുറമെ മസ്ജിദിന്റെ സാമീപ്യം കൂടിയാകുമ്പോള്‍ വേറെ സൈറ്റ് അന്വേഷിക്കേണ്ടതില്ല.എല്ലാവരും കൂടി എത്തിക്കോളും കൊടിയും വടിയുമായി,നാട്ടുകാരെ ബോധ(കെടുത്താന്‍)൦)വല്കരിക്കാന്....... .
ഇക്കാര്യത്തില്‍ ആരും മോശക്കാരല്ല.മുസ്ലിം ലീഗ്,ജാബിര്‍ ലീഗ്,സി.പി.എം,സി.എം.പി,കോണ്‍ഗ്രസ്സ്,വിവിധ യൂത്തന്മാര്,എ.പി,ഇ.കെ,......തുടങ്ങി ക്ലബുകളും സന്നദ്ധ സംഘടനകളും വരെ...കേമാന്മാരാരാണെന്നറിയാന് ജൂറിയെ നിയമിക്കേണ്ടി വരും.
എന്താണ് നാമിങ്ങനെ ഫ്ലക്സിന് പിന്നാലെ പായുന്നത്..?..പറഞ്ഞാല്‍ മനസ്സിലാകാത്ത നാട്ടുകാരെ വായിപ്പിച്ച് നേരെയാക്കാനോ..?..അതോ മനസ്സിലുള്ളത് മറ്റുള്ളവരെ അറിയിക്കാനായി എന്ന ആത്മ സംത്ര് പ്തി ലഭിക്കാനോ.?..രണ്ടായാലും പരിസ്ഥിക്ക് ഏറെ ഹാനികരമായ(ചില ബോഡുകളിലെ വാചകം തന്നെ മലിനീകരണമുണ്ടാക്കുന്നതാണ്)൦)ഫ്ലക്സ് സംസ്കാരത്തില്‍ നിന്നും നാം പിന്നോട്ട് നടന്നേ പറ്റൂ....

12:21 AM
Edapparamb Voice

Posted in: 

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ