പൂന്തലപ്പറമ്പ്: നാട്ടുകാരുടെ പ്രാര്‍ഥനകള്‍ക്കോ മാതാപിതാക്കളുടെ കണ്ണീരിനോ മെഡിക്കല്‍ സയന്‍സിന്റെ സാങ്കേതികത്തത്തിനോ അലംഘനീയമായ വിധിയെ തട്ടിമാറ്റാന്‍ സാധിച്ചില്ല. എട്ട് വയസ്സുകാരന് സോനുവിന്റെ ജീവനെ പിടിച്ചുനിര്‍ത്താനായുള്ള അവസാന ശ്രമവും പാഴായി.പൂന്തലപ്പറമ്പ് മലയില്‍ യൂസുഫിന്റെ മകനും യുവ ബിസ്നസുകാരനുമായ പി.ടി.ഹനീഫയുടെ മകന് സോനു (8 ) വാണ് ഇന്നുച്ചക്ക് പന്ത്രണ്ട് മണിയോടെ നാടിനെ വേദനയിലാഴ്ത്തി ആ കുഞ്ഞു ജീവന് ഭൗതിക ശരീരം അവഷേശിപ്പിച്ച് യാത്രയായത്.തലച്ചോറില്‍ പഴുപ്പ് ബാധിച്ച് ശ്വാസ ധമനി ബ്ലോക്കായി കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലില്‍ ഒരു മാസത്തിലതികമായി വെന്റിലേറ്ററിലിയായിരുന്നു. തടപ്പറമ്പ് ലിറ്റില്‍ ഇന്ത്യയില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് സോനു.ഖബറടക്കംവന് ജനാവലിയുടെ സാനിധ്യത്തില്‍ എടപ്പറമ്പ് ജുമാമസ്ജിദില്‍ വെച്ച് നടന്നു.
12:47 AM
Edapparamb Voice

Posted in: 




3 comments:
padachavan magfirath nalkattey avarudey dukkathil panku cherunnu
aameen
avante aahiram alllaahu velichamaakatte.....aaameeen.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ