എടപ്പറമ്പിന്റെ സ്വന്തം വെബ്സൈറ്റായ " എടപ്പറമ്പ് വോയ്സിന്റെ ഉദ്ഘാടനകര്‍മ്മം കേരള സന്തോഷ്ട്രോഫി ഫുഡ്ബോള്‍ ക്യാപ്റ്റന്‍ ജഷീര്‍ കാരണത്തിന്റെ സാനിധ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗം ശ്രീ. ടി.വി. ഇബ്രാഹീം നിര്‍വ്വഹിച്ചു. എടപ്പറമ്പുമായോ നാട്ടുകാരുമായോ ബന്ധമുള്ള വാര്‍ത്തകള്‍ , അറിയിപ്പുകള് , രാഷ്ട്രീയ നിരീക്ഷണങ്ങള്‍ , വിലയിരുത്തലുകള്‍ , തുടങ്ങീ അനേകം സേവനങ്ങള്‍ ഈ വെബ്സൈറ്റിലൂടെ ലഭ്യമാവും . വിലാസം : www.edapparamb.blogspot.in അല്പ ദിവസത്തിനകം www.edapparamb.in എന്ന വിലാസത്തിലും ലഭ്യമാവും . ഉദ്ഘാടന പരിപാടിയില്‍ നമീര്‍ കളത്തിങ്ങല്‍ , യസീര്‍ .പി.കെ , വെബ്സൈറ്റ് ചെയര്മാന് മുഹമ്മദ് ചിറ്റങ്ങാടന്‍ , ചീഫ് എഡിറ്റര്‍ അന്‍വര്‍സാദത്ത് , നിസാര്‍ പൂകോടന്‍ , മുഹമ്മദലി കളത്തിപ്പറമ്പ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
10:13 AM
Yaseer PK

Posted in: 




3 comments:
Best Wishes...
Wish you all the best
Thaaaaaaaaaaaaaaaaaaankkkkkkkkkkkssssssssssssssssss............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ