എടപ്പറമ്പ് : റീ ടാറിങ് നടത്തിയ എടപ്പറമ്പ് - കരിമ്പനക്കല്‍ റോഡ് മൊറയൂര്‍ പഞ്ചായത്ത് 16 ആം വാര്‍ഡ് മെമ്പറര്‍ ശ്രിമതി. സൈനബ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു . പ്രസ്തുത പരിപാടിയില്‍ കണ്‍വീനര്‍ കീരിയാടന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ പൂന്തല സുലൈമാന്‍ , പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കൊലക്കണ്ണി മൂസ്സ സാഹിബ്, അന്‍വര്‍ പാലീരി , അംബി, കളത്തിങ്ങല്‍ ഹുസൈന് , അബു ഹാജ്ജി തുടങ്ങിയവര്‍ പങ്കടുത്തു.
9:05 AM
Edapparamb Voice

Posted in: 




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ