എടപ്പറമ്പ് : എടപ്പറമ്പ് : ഒഴുകൂര്‍ ശ്രീ മുത്തപ്പന്റെ ആറാട്ടുവേല മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. എല്ലാവര്‍ഷത്തേക്കാളും വിപുലമായാണ് ഈ വര്‍ഷം ഉത്സവമാഘോഷിക്കുന്നത് . ഇന്ന് വൈകിട്ട് വര്‍ണ്ണവിരുന്നൊരുക്കി മൊറയൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും ഒഴുകൂര്‍ ശ്രീ മുത്തപ്പന്റെ എഴുന്നള്ളിപ്പ് നടക്കും.
9:52 PM
Yaseer PK
Posted in: 




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ