മൊറയൂര്‍ പഞ്ചായത്ത് 17 ആം വാര്‍ഡിലെ വട്ടക്കണ്ടത്തില് - താഴത്തീല്‍ റോഡ് ഉദ്ഘാടനം നാട്ടുകാരുടെ സാനിധ്യത്തില്‍ വാര്‍ഡ് മെംബര്‍ കെ. സഫിയ നിര്‍വ്വഹിച്ചു. ചിറ്റങ്ങാടന്‍ മുഹമ്മദ് ഹാജ്ജി അധ്യക്ഷത വഹിച്ചു. കെ.സി. കുഞ്ഞിപ്പ, നാണി.എ.കെ , സി.വീരാന്‍ ഹജ്ജി , എന്‍ അന്‍വര്‍ , സക്കീര്‍ മാസ്റ്റര്‍ , മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.
6:04 AM
Yaseer PK

Posted in: 




2 comments:
good nadakkatte vikasanam
Best wishes
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ