എടപ്പറമ്പ്:മോങ്ങം വനിതാ സഹകരണ സംഘത്തിന്റെ കീഴില്‍ എടപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറില്‍ റംസാനോടനുബന്ധിച്ചുള്ള സഹകരണ റംസാന്- ഓണം വിപണി 2012 ആരംഭിച്ചു.എല്ലാ വിധ നിത്യോപയോഗ സാധനങ്ങളും സര്‍ക്കാര്‍ നല്കുന്ന സബ്സിഡി നിരക്കിലും വിലക്കുറവിലും ലഭിക്കുമെന്നത് സാധാരണക്കാരന് വലിയ അനുഗ്രഹമാകും.ആഗസ്റ്റ് 28 വരെയായിരിക്കും വിപണി പ്രവര്‍ത്തിക്കുക.
11:30 PM
Edapparamb Voice
.jpg)
Posted in: 




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ