മൊറയൂര്‍:: ;സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്ല്യതാ പരീക്ഷക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.നൂറ് രൂപയാണ് അപേക്ഷാ ഫോമിന്റെ വില.കോഴ്സ് ഫീസ് പരീക്ഷയടക്കം ആയിരത്തി എണ്ണൂറ് രൂപ.ബി.പി.എല്‍... റേഷന്‍ കാര്‍ഡുള്ളവര്‍ക്കും വാര്‍ഷിക കുടുംബ വരുമാനം ഇരുപത്തിഅയ്യായിരത്തിന് താഴെയുള്ളവര്‍ക്കും പഞ്ചായത്തിന്റെ ആയിരം രൂപയുടെ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, കോ-ഓര്‍ഡിനേറ്റര്‍ ,കെ.സി. മുജീബുറഹ്മാന്‍ എന്ന സലീം.9388230385
4:43 AM
Edapparamb Voice
Posted in: 




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ