2012 ജൂലൈ 4, ബുധനാഴ്‌ച

ചേരി തിരിഞ്ഞ് കടുത്ത മത്സരം.വി.കെ.ബാപ്പു.ജി.എം.യു.പി.സ്കൂള്‍ പ്രഥമ എസ്.എം.സി.ചെയര്‍മാന്‍.

നെരവത്ത്:വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ നടന്ന സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.) തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തിനാണ്‌ സാക്ഷ്യം വഹിച്ചത്.രക്ഷിതാക്കള്‍ ഇരു ചേരികളായി നിലയുറപ്പിച്ച ശക്തമായ വാഗ്വാദത്തിനും പലപ്പോഴും ഉന്തും തള്ളിലും വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ .മുതിര്‍ന്നവരും അധ്യാപകരും സംഘര്‍ഷമൊഴിവാക്കാന്‍ പാട്പെട്ടു.
             നിലവിലെ പി.ടി.എ.പ്രസിഡന്റ് ജാബിറിന്റെ കീഴില്‍ ഒരു വിഭാഗവും പൂന്തല സുലൈമാന്റെയും സൈക്കോ അലിയുടെയും നേത്ര്‌ത്വത്തില്‍ മറു വിഭാഗവും സംഘടിച്ചു കമ്മിറ്റിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തപ്പോള്‍പുറത്ത് നില്‍ക്കുന്നവര്‍ അകത്ത് കാളപൂട്ട് നടക്കുകയാണെന്ന് സംശയിച്ചെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.അത്രക്കായിരുന്നല്ലോ ഉള്ളിലെ പൂരം.
             പുതിയ പരിഷ്കാരപ്രകാരം വാര്‍ഡ് മെമ്പര്‍ കമ്മറ്റിയില്‍ നിര്‍ബന്ധമായതിനാല്‍ മെമ്പറുടെ ഭര്‍ത്താവ് ജാബിറും അംഗമാകുന്നതിനെ മറുഭാഗം ശക്തമായി എതിര്‍ത്തു.ആയിരത്തിയഞ്ഞൂര്‍ കുട്ടികള്‍ പടിക്കുന്ന സ്ക്കൂളില്‍ ഒരു വീട്ടില്‍ നിന്ന് രണ്ട്പേര്‍ വേണ്ടയെന്നാണ്‌ വാദം.സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്നും ഇവര്‍ വാദിച്ചപ്പോള്‍ ഇതിന്‌ പൊതുവെ അംഗീകാരം ലഭിച്ചു.ഏറ്റവും തര്‍ക്കത്തിനിടയാക്കിയത് ജാബിറിന്റെ അംഗത്വം തന്നെയായിരുന്നു.ജാബിറിന്റെ അംഗത്വം ഒരു നിലക്കും അംഗീകരിക്കില്ലെന്ന് ശക്തമായ നിലപാട് തുടരുകയും രംഗം തന്നെ വശളാകുമെന്ന ഘട്ടമെത്തുകയും ചെയ്തതോടെ ജാബിറിന്റെ കൂടെയുള്ളവര്‍ പതുക്കെ ഉള്‍വലിഞ്ഞു.
               അവസാനം മുന്‍ പി.ടി.എ. പ്രസിഡന്റ് വി.കെ.ബാപ്പുവിനെ ചെയര്‍മാനായും രണ്ടാം വാര്‍ഡ് മെമ്പര്‍ കെ. നഫ്ലുന്നിസയെ വൈസ് ചെയെര്‍ പേര്‍സണായും തിരഞ്ഞെടുത്തു.
   

15 comments:

Muhammed Ali Jouhar M പറഞ്ഞു...

വളരെ നല്ല തീരുമാനം........

yathasthikan പറഞ്ഞു...

ജാബിരിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്‍ട ഒരുകൂട്ടം മൂരിലീഗുകാരുടെ ലീലാവിലാസങളാണ് അവിടെ നടന്നത്... ( എടപ്പറമ്പ്നിന്ന് കൊറച്ച് കൂതറകളും, കുടുമ്പിക്കലില്‍നിന്ന് കൊറച്ച് ഇട്ടിക്കണ്ണപ്പമ്മാരും )
മൊറയൂര്‍ പഞ്ചായത്ത് ലീഗിന്റെ ഗുണ്ടായുസം അവസാനിപ്പിക്കുക..

അജ്ഞാതന്‍ പറഞ്ഞു...

സ്കൂളിന്റെ കാര്യത്ത്ന്‌ എം.എല്‍.എയുടെ അടുത്തേക്ക് പി.റ്റി.എ.പ്രസിഡന്റായിരുന്ന ബാപ്പുവിനെ പറഞ്ഞയച്ച് ,ബപ്പു സ്ഥലത്തില്ല അത്കൊണ്ട് ജാബിറിനെ പ്രസിഡന്റാക്കണമെന്ന് ചുളുവില്‍ തീരുമാനമെടുത്തവര്‍ക്കുള്ള മധുരമായ തിരിച്ചടി ഞങ്ങള്‍ നല്‍കി.അതെ ബാപ്പുവിനെ ഞങ്ങള്‍ വീണ്ടും ചെയര്‍മാനാക്കിയിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

leeg gundaayism purathedutthaal ozhuki pokanullavarelle ulloo ningal.

അജ്ഞാതന്‍ പറഞ്ഞു...

nannayi

അജ്ഞാതന്‍ പറഞ്ഞു...

leege chettakal sindaabaad...///

അജ്ഞാതന്‍ പറഞ്ഞു...

ippo yenthayi jabir prasidentayeele ?..
njangalodukalichal anginirikkum leegin pachapottammare..

അജ്ഞാതന്‍ പറഞ്ഞു...

Hahahaha.......

അജ്ഞാതന്‍ പറഞ്ഞു...

ippo enthaaayii leege gundakale .... ?
jabirinod kalichaal ingane irikkummm....
nethaavaayath kond kaaryamillaa...
jaabirine pole jana nethaaavvakanam....
jouharum aliyum okke onnu sraddhchaal nannu

അജ്ഞാതന്‍ പറഞ്ഞു...

jaabir vveendum president aayath photo sahitham ithil prasidheekarikkanam
ee blog oru paartiyude bhakavaakkakaruth...
nammude bloge engineermaarkke ella ashamsakalum nerunnu...

അജ്ഞാതന്‍ പറഞ്ഞു...

എടാ മണ്ടശിരോമണീകളേ,
വിപുലമായ അധികാരമുള്ള സംവിധാനമാണ്‌ എസ്.എം.സി. ഇതില്‍ അധ്യാപകര്‍ക്ക് പ്രാധാന്യമില്ല.എന്നാല്‍ പി.ടി.എ.അധ്യാപര്‍ക്ക മേധാവിത്തമുള്ള ബോഡിയാണ്‌.., ജനറല്‍ബോഡി തീരുമാനപ്രകാരമാണ്‌ ബാപ്പു ചെയര്‍മാനായ എസ്.എം.സി.രൂപീകരിച്ചത്. ഈ എസ്.എം.സി.നോമിനേറ്റ് ചെയ്തതാണ്‌ ജാബിര്‍ പ്രസിഡന്റായ പി.ടി.എ. ഇതിന് നിയമപ്രാഭല്യമില്ല.

അജ്ഞാതന്‍ പറഞ്ഞു...

ജബിറിന്‌ എന്ത് ചെറ്റത്തരവും ചെയ്യാം.അവനെ എതിര്‍ത്താല്‍ പിന്നെ മൂരികളായി.ഇത് രാഷ്ട്രീയമാണ്‌.,എതിര്‍ക്കാന്‍ പരമാവധി ശ്രമിക്കും. നിങ്ങള്‍ക്ക് പണി നോക്കാം.

അജ്ഞാതന്‍ പറഞ്ഞു...

moorrii leege sindaabaaddd......ini aadaa nallath.......kurach kaashundenne vichaariche enthum cheyyaruth moorikale ,,,,,.......mukalili oru aaalund athu marannu kalikkandaaa....////
ok ?\

അജ്ഞാതന്‍ പറഞ്ഞു...

jabirayirikkum mukalil

അജ്ഞാതന്‍ പറഞ്ഞു...

ha ha ha ha ...appo athum ariyamelle ,,,? ninne sammathichirikkunnu.....ha hah huhuhu

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com