ഒഴുകൂര്‍ : കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ നടന്ന സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.) തിരഞ്ഞെടുപ്പില്‍ കമ്മറ്റി അംഗമായി തിരഞ്ഞെടുക്കാത്ത ജാബിറിനെ പി.ടി.എ പ്രസിഡന്റായി തിരഞ്ഞെടുത്തതായി അഭ്യൂഹം.
കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്റിങില്‍ വിവിധ ആളുകള്‍ ചേരിതിരിഞ്ഞ് നടത്തിയ വാഗ്വാദത്തില്‍ അത്ര്പ്തി പ്രകടിപ്പിച്ച് ജാബിര്‍ സദസ്സില്‍നിന്നും ഇറങ്ങിപ്പോയിരുന്നു, തുടര്‍ന്ന് തിരഞ്ഞെടുത്ത കമ്മിറ്റിയില്‍ ജാബിര്‍ അംഗമായിരുന്നില്ല . പിറ്റേദിവസം ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരികുന്നതിനായി വിവിധ വിഭാഗങ്ങളിലെ പ്രധിനിധികളുമായി ചര്‍ച്ച നടത്തി ജാബിറിനെ കമ്മറ്റിയില്‍ ഉല്പെടുത്താനും പ്രസിഡന്റ് സ്ഥാനം നല്‍കാനും തീരുമാനിക്കുകയായിരുന്നു. പൊതു സദസ്സില്‍ വെച്ചുള്ള തീരുമാനം അട്ടിമറിച്ചത് ജനാധിപത്ഥ്യ രീതിക്ക് എതിരാണെന്നാണ് ഒരുകൂട്ടം ആളുകളുടെ വാദം , എന്നാല്‍ സ്കൂള്‍ ഹെഡ്മിസ്റ്റ്രസ്സിനെ ഭീഷണിപ്പെടുത്തിയാണ് പൊതുയോഗത്തില്‍ അംഗങ്ങളെ ചേര്‍ത്തതെന്നും മറു വിഭാഗം വാദിക്കുന്നു. ഏതായാലും കാര്യങ്ങള്‍ കലങ്ങിത്തെളിയും വരെ ഇരുകൂട്ടര്‍ക്കും നിക്കക്കള്ളിയുണ്ടാവില്ല.
9:36 AM
Edapparamb Voice

Posted in: 




15 comments:
aaaa ppaaavathine jeevikkan sammadikkaruth ...
leege ellathaverke nattil jeevikkende kooottere ?
aadythe peragraphil ningale parayunnu abyoohammananne ../
randamathe peragraphil ningal thenne parayunnu precident aaayi thiranjeduthu eenu ...njangal eth viswasikkanam,,,\/
janaralbody theerumanam oru karanavashalum attimarikkaruth.
janaral boady vaaendum cheranam.
എടാ മണ്ടശിരോമണീകളേ,
വിപുലമായ അധികാരമുള്ള സംവിധാനമാണ് എസ്.എം.സി. ഇതില്‍ അധ്യാപകര്‍ക്ക് പ്രാധാന്യമില്ല.എന്നാല്‍ പി.ടി.എ.അധ്യാപര്ക്ക മേധാവിത്തമുള്ള ബോഡിയാണ്.., ജനറല്‍ബോഡി തീരുമാനപ്രകാരമാണ് ബാപ്പു ചെയര്‍മാനായ എസ്.എം.സി.രൂപീകരിച്ചത്. ഈ എസ്.എം.സി.നോമിനേറ്റ് ചെയ്തതാണ് ജാബിര്‍ പ്രസിഡന്റായ പി.ടി.എ. ഇതിന് നിയമപ്രാഭല്യമില്ല.
ha ha ha ha ithellaam kandum kettum chirikkukayallathe enthu cheyyum.....]
ha ha haha
Jabbir keee jaiiii.....
ee leegukarkku ennumuthala PTA kambam keriyath
athu jabir ponnakkiyappoyalle?
Avane angu edutheriyaan avide aalille????? Pothu jana theerumanam attimarikkan mathram ponna teachers aare avide... athu nattukarude kuzhappamanu..
ULLUPP ILLE LEEGUKARE NIGAKKU......??????? ANGADIYIL THOTTATHINU UMMANTE NENJATH .ENNU PARANJA POLEEE.........3 VARDIL THOTTU THOPPI ITTATHINU JABIRINEE KURE THALLI....PINEYUM AVANTE THEETTAM THINNU NADAKKAN MATHRAM THARAM THAYARUTH... KURACHU ENGILUM ULUPP VENAM.......MOORI LEEGIKAREEEEEE........
jouhar chette nee irikkunnidath ninne aaarum edutheriyaanjaaal nallattthhhe....okk
jaaabirinethire kalikkaanonnumm nee aaayittillaaaa......ketto jouhar moooorriiii....inganeyyanedo leage undakkal... anganeyaaano munkaalaa nethaakkanmaar ninne padippichath..??? neeyoru moooori thenne ......////
ജബിറിന് എന്ത് ചെറ്റത്തരവും ചെയ്യാം.അവനെ എതിര്‍ത്താല്‍ പിന്നെ മൂരികളായി.ഇത് രാഷ്ട്രീയമാണ്.,എതിര്‍ക്കാന്‍ പരമാവധി ശ്രമിക്കും. നിങ്ങള്‍ക്ക് പണി നോക്കാം.
anganeyaneel nigal ethithu kondee irikendi varumm......njangal nirthoola moorii legareeeeeeeeeee
അതെ,ഞങ്ങള്‍ നേരിടാന്‍ തന്നെ തയ്യാര്‍.. ..,ജാബിരിനെ സ്കൂലില് നിന്ന് പുരത്താക്കിയിട്ട് തന്നെ ഇനി വിസ്രമമുള്ളൂ.കഴിയുമെങ്കില്‍ തടഞ്ഞോ.
പിന്നെ അഭിപ്രായം സ്വന്തം പേര് വച്ചാണ് ജൗഹര്‍ പരഞ്ഞത്.അജ്ഞാതനായി അവനെ തെരി പരയണ്ട.
apooo..moori leegukarku ini visramam illatha dinangalakum.........mooorri leegukareee.... thottapooo oodichittu thachavaralleee ------ kale nigal..... otta thanthaku piranna oru ------ marum athu cheyilllaaa......oru thavana alla 2 thavana tholpichu kanichu thaniilleee------ kalee .. ini nigal 3 am vardil janmathil jayikukayum illa ------- kaleee
poyi vallathum padikkan nokkada --------------------dashukale
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ