2012, ഫെബ്രുവരി 22, ബുധനാഴ്‌ച

ആമുഖം


വോയ്സ് ഓഫ് എടപ്പറമ്പിന്റെ എല്ലാ വായനക്കാര്‍ക്കും          എടപ്പറമ്പിന്റെ സ്വന്തം വാര്‍ത്താ ജാലകത്തിലേക്ക്   സ്വാഗതം, "വോയ്സ് ഓഫ് എടപ്പറമ്പ് " എന്ന വെബ് സൈറ്റ് ഹാക്ക് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്‌ "എടപ്പറമ്പ് വോയ്സ് " എന്ന ഈ വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത് , ഗൂഗിളിന്റെ നിയമാവലിക്ക് എതിരായി പ്രവര്‍ത്തിക്കുകയും സ്പാമുകള്‍ കണ്ടെത്തുകയും ചെയ്തതായാണ്‌ ഗൂഗിള്‍ പറയുന്നത് , എന്നാല്‍ അതിനെ പറ്റി കൂടുതല്‍ വിശദീകരണം തരാന്‍ ഗൂഗിള്‍ തയ്യാറാവുന്നില്ല . ഒരു വാര്‍ത്താ ചാനല്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച വെബ് സൈറ്റിനെ ചില ആളുകള്‍ ചേര്‍ന്ന് ഹാക്ക് ചെയ്തതാണെന്ന് അനുമാനിക്കുന്നു. എന്നാല്‍ ഈ വെബ്സൈറ്റ് കൂടുതല്‍ സുരക്ഷിതത്തത്തോടെ.. കൂടുതല്‍ സൗകര്യത്തോടെയാണ്‌ ഒരുക്കീട്ടുള്ളത് . ഇതില്‍ സന്ദര്‍ശകര്‍ക്ക് അംഗമാവനുള്ള സൗകര്യവും , കൂടാതെ കമന്റുകള്‍ക്ക്  ടെക്സ്റ്റ് വെരിഫിക്കേഷന്‍ സെക്യൂരിറ്റിയും ഒരുക്കിയിരിക്കുനു. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ്‌ ഇതിന്റെ ഇന്റര്‍ഫേസ് ഒരുക്കീട്ടുള്ളത്. വായനക്കാരുടെ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ വെബ്സൈറ്റിന്റെ പണി പൂര്‍ത്തിയാക്കും.

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി
 
Design by :just4yaseer@gmail.com