About Us

BEHIND THE BLOG
Yaseer .P.K
( Admin )
Ph: 9746080127
Mail Me (Click here)
Muhammed Chittangadan
( Chairman )
Ph: 9645126173
Mail Me (Click here)
Anwar Sadath
( Chief Editor )
Ph: 9846719481
Mail Me (Click here)
Name
( Designation )
Ph:
E-mail :
Name
( Designation )
Ph:
E-mail :
Name
( Designation )
Ph:
E-mail :




    ബ്ലൊഗിനെ കുറിച്ച്
                 എടപ്പറമ്പിലേയും, എടപ്പറമ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും ഒട്ടും കലര്‍പ്പില്ലാതെ  നാട്ടുകാരിലേകെത്തിക്കുകയും , ഗള്‍ഫ് നാട്ടുകാര്‍ക്ക് നാട്ടിലെ വാര്‍ത്തകളോട് സംവദിക്കാന്‍ അവസരമൊരുക്കുകയുമാണ് ഞങ്ങള്‍ ചെയ്യുന്നത് , കൂടാതെ നാട്ടില്‍ നടക്കുന്ന വിവിധ ചര്‍ചകള്‍ , രഷ്ട്രീയ നിരീക്ഷണങ്ങള്‍ , തുടങ്ങിയവയില്‍ ഞങ്ങളുടെ  നിലപാട്  രേഖപ്പെടുത്തുകയും ചെയ്യുന്നു.
    • ഇതില്‍ വരുന്ന വാര്‍ത്തകള്‍ ലേഖകരുടെ മാത്രം അഭിപ്രായമാണ് , വായനക്കാര്‍ക്ക് അവരവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി രേഖപ്പെടുത്താനുള്ള അവസരവും ഈ ബ്ലൊഗ് നല്‍കുന്നു.
    • ഈ ബ്ലോഗില്‍ വരുന്ന വാര്‍ത്തകള്‍ വിവിധ വ്യക്തികളില്‍ നിന്ന് ശേഖരിച്ചറിഞ്ഞവയാണ്‌ ആയതിനാല്‍ തെറ്റു കുറ്റങ്ങള്‍ ഉണ്ടങ്കില്‍ ക്ഷമിക്കണമെന്നും, വാര്‍ത്തകള്‍ക്ക് ശരിയായി റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിക്കുന്നു.
    • ഈ ബ്ലോഗില്‍ വരുന്ന വാര്‍ത്തകളുടെ പൂര്‍ണ്ണ ഉത്തരവാധിത്തം എടപ്പറമ്പ് വോയ്സിനായിരിക്കും.
    • ഈ ബ്ലോഗ്  ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ , സംഘടനയുടേയോ അധികാര വലയത്തിലല്ല. 
    • തികച്ചും നിശ്പക്ഷമായി കക്ഷി രാഷ്ട്രീയ, മത ,സമുതായ ഭേദമന്യേ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
    • ഇതിലെ വാര്‍ത്തകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ ക്ഷമ ചോദിക്കുന്നു, ഒപ്പം അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നതാണ്.



    3 comments:

    mujeeb rahman rahmani പറഞ്ഞു...

    edapparamba voice .........nattu varthakal ariyan sadikkunnathil sandosham ................aniyara pravartharkku nandi ariyikkunnu...............ella nalla pravarthanathilum namukku pankaliyavam.............rabb sahayikkatte.........

    mujeeb rahman rahmani പറഞ്ഞു...

    updation theere kanunnillallo ...............ellavarkkum maduth enn thonnunnu..............

    mujeeb rahman rahmani പറഞ്ഞു...

    salala fancy tele number plzzzzzzzzzzzzz

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    More
    അറിയിപ്പുകള്‍
    വീഡിയോ ഗ്യാലറി
     
    Design by :just4yaseer@gmail.com