എടപ്പറമ്പ് : പള്ളിപ്പടി താമസിക്കുന്ന പുളിക്കല്‍ ചേക്കുരായീന്‍ ഹാജ്ജി നിര്യാതനായി . ഇന്ന് ഉച്ചക്ക് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗം പിടിപെട്ട് ഒരുമാസത്തോളം ചികിത്സയിലായിരുന്നു. ഏറെ കാലം എടപ്പറമ്പ് മുസ്ലിം ലീഗ് പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ സമോന്നത കാരണവരെയാണ് നാടിന്! നഷ്ടമായത്. ഖബറടക്കം വൈകിട്ട് 5 .30 മണിക്ക് എടപ്പറമ്പ് ജുമാമസ്ജില്‍ വെച്ച് നടക്കും.
2:04 AM
Yaseer PK


Posted in: 





4 comments:
ella maranavum jeevichirikkunnaverkku oru paadamavatte
നിങ്ങളുടെ കൈ കൊണ്ട് എത്ര മയ്യിത്തുകള്‍ കുളിപ്പിച്ച് ................
നിങ്ങളുടെ കൈ കൊണ്ട് എത്ര മയ്യിത്തുകള്‍ കഫന്‍ ചെയ്തു .................
നിങ്ങളുടെ കൈ കൊണ്ട് എത്ര മയ്യിതുകളെ മണ്ണോട് ചേര്‍ത്ത് വെച്ചു............
ഇനി ഇനി ഇനി ........നമ്മള്........ആരെയാ .......കാത്തിരിക്കുനത്.............
റബ്ബ് നന്മ ചെയ്യാന്‍ തൌഫെക് നല്കട്ടെ ആമീന്‍
Ameen
അ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ