എടപ്പറമ്പ്:എടപ്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ നടന്ന ബറാഅത്ത് ദിന സംഗമം പള്ളിയില്‍ വച്ച് നടന്നു.മഹല്ല് ഖാസി അബ്ദുല്‍ മജീദ് ബാഖവി,മഹല്ല് പ്രസിഡന്റ് ഇ.കെ.അബൂബക്കര്‍ മുസ്ലിയാര് എന്നിവര്‍ നേത്ര്ത്വം നല്കി.
പരിശുദ്ധ റമസാനിനോടനുബന്ധിച്ചുള്ള ഉത്ബോദന പ്രഭാഷണം കേന്ദ്ര ഹജ്കമ്മിറ്റി അംഗം ജനാബ് അബ്ദുസ്സമദ് പൂകോട്ടൂര്‍ നിര്‍വഹിച്ചു.
3:40 AM
Edapparamb Voice

Posted in: 





0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ