പള്ളിമുക്ക്:ഒഴുകൂര്‍ പള്ളിമുക്ക് പൊറ്റത്ത് താമസിക്കുന്ന അയ്യോളി ആലി മുഹമ്മദ് ഹാജി (70 )അന്തരിച്ചു.പള്ളിമുക്ക് അങ്ങാടിയിലെ കച്ചവടക്കാരനായിരുന്നു.സ്വന്തം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കോടങ്ങാട് വച്ച് നടന്ന അപകടത്തില്‍ പരുക്കേറ്റ് ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഖബറടക്കം ഒഴുകൂര്‍ പഴയ ജുമുഅത്ത് പള്ളിയില്‍ വച്ച് നടത്തി.
11:09 PM
Edapparamb Voice

Posted in: 





1 comments:
انا لله وانا اليه لراجعون
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ