മൊറയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2010 -11 വരേയുള്ള കുടിശ്ശികയിനത്തില്‍ അടക്കേണ്ട കെട്ടിട നികുതിയും 2011-12 ലെ നികുതിയും താഴെ പറയുന്ന ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതാണ് .
. എടപ്പറമ്പില്‍ 15 -03 -2012 ന് പള്ളിക്ക് സമീപ്പം
സ്ഥലം
|
തിയ്യതി
|
സമയം
|
വാലഞ്ചേരി
|
09-03-2012
|
11 am to 3.30 pm
|
ഒഴുകൂര്‍ വെസ്റ്റ് ബസാര്‍
|
13-03-2012
|
11 am to 3.30 pm
|
അരിമ്പ്ര സ്കൂള്‍ പടി
|
12-03-2012
|
11 am to 3.30 pm
|
നെരവത്ത് യു.പി. സ്കൂളിന് സമീപ്പം
|
14-03-2012
|
11 am to 3.30 pm
|
കളത്തിപ്പറമ്പ്
|
13-03-2012
|
11 am to 3.30 pm
|
അരിമ്പ്ര ട്രാന്സ്ഫഫോര്മര്
|
12-03-2012
|
11 am to 3.30 pm
|
എടപ്പറമ്പ് പള്ളിക്ക് സമീപ്പം
|
15-03-2012
|
11 am to 3.30 pm
|
കുന്നക്കാട്
|
14-03-2012
|
11 am to 3.30 pm
|
മോങ്ങം
|
09-03-2012
|
11 am to 3.30 pm
|
താഴെ മോങ്ങം
|
09-03-2012
|
11 am to 3.30 pm
|
ഒഴുകൂര്‍ പള്ളിമുക്ക്
|
14-03-2012
|
11 am to 3.30 pm
|
അരിമ്പ്ര പാലം
|
12-03-2012
|
11 am to 3.30 pm
|
പലേക്കോട്
|
13-03-2012
|
11 am to 3.30 pm
|
കീഴ്മുറി
|
15-03-2012
|
11 am to 3.30 pm
|
പോത്തുവെട്ടിപ്പാറ
|
15-03-2012
|
11 am to 3.30 pm
|
8:40 AM
Edapparamb Voice

Posted in: 





0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ