ഒഴുകൂര്‍ ജി.എം.യു. പി സ്കൂള്‍ 'ലഹരിവിരുദ്ധ ഗ്രാമം ' പദ്ധതിയുടെ ഭാഗമായി സ്കൂള്‍ ലഹരിവിരുദ്ധക്ലബ്ബും എക്സൈസ് വകുപ്പും സമ്യുക്തമായി പരിസര പ്രദേശങ്ങളിലെ വിവിധ അങ്ങാടികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന 'ലഹരി വിരുദ്ധവിളമ്പര ജാഥ' എടപ്പറമ്പിലെത്തി. ലഹരിയുടെ ദൂശ്യ ഫലങ്ങളെ കുറിച്ചും അത് സമൂഹത്തില്‍ ചെലുത്തുന്ന അസതുലിതാവസ്ഥയെ കുറിച്ചും സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രസ്ംഗിച്ചു. മലപ്പുറം എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ.ആര്‍ ജയചന്ദ്രന്‍ , ആര്‍കെ ദാസ് , മുന്‍ പി.ടി .എ പ്രസിഡന്റ് വി.കെ ബാപ്പു തുടങ്ങിയവര്‍ സംബദ്ധിച്ചു.
10:32 PM
Edapparamb Voice


Posted in: 





0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ