നെരവത്ത് :ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ ജനറല്‍ ബോഡി ചേരാതെ പി.ടി.എ.പ്രസിഡന്റായി ജാബിറിനെ തിരഞ്ഞെടുക്കാന്‍ ചില അധ്യാപകരുടെ ഒത്താശയോടെധാരണയാക്കിയതിനെതിരെ ഒരു വിഭാഗം രക്ഷിതാക്കള്‍ പരാതി നല്കി. ക്ലാസ് പി.ടി.എ.യൊ ജനറല്‍ ബോഡിയോ ചേര്‍ന്ന് പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിന് പകരം രാഷ്ട്രീയ പക്ഷപാതിത്തമുള്ള ഏതാനും അധ്യാപകരുടെ ഉപചാപക ശ്രമത്തിന്റെ ഭാഗമായി ഏകപക്ഷീയമായി ജാബിറിനെ പ്രസിഡന്റാക്കിയതാണെന്നാണ് ആരോപണം.സ്കൂള്‍ അധിക്റ്തര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കുമെന്നും രക്ഷിതാക്കളുടെ നേത്ര് ത്വത്തില്‍ പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആലങ്ങാടന്‍ മുഹമ്മദ് അറിയിച്ചു.
8:42 AM
Edapparamb Voice

Posted in: 





11 comments:
mmmm ini ippo athaaa nallath..
naanamille parathikkaaare ?
NANA MILLEEEEEEEEE
ULLUPP ILLE LEEGUKARE NIGAKKU......??????? ANGADIYIL THOTTATHINU UMMANTE NENJATH .ENNU PARANJA POLEEE.........3 VARDIL THOTTU THOPPI ITTATHINU JABIRINEE KURE THALLI....PINEYUM AVANTE THEETTAM THINNU NADAKKAN MATHRAM THARAM THAYARUTH... KURACHU ENGILUM ULUPP VENAM.......MOORI LEEGIKAREEEEEE........
jabirinte kazhinja oru kollathe perfomence ningal ellavarum kandathalle.PTA prasidant aayal inganeyayirikkanam enn ningalil palarum paranjille leegukkre.ningalk avasiam school purogathiyalla.nattu pramanimark perinte koode cherkkan sthanangalanu leeginavasiam.jabir virodham adutha elctionil teerthal pore siko leegukkae.
electionil parajayappettathinte paka adutha electionilteerkkam leegukare pothu sthapanagalil rashtreeyam kayattalle
ജബിറിന് എന്ത് ചെറ്റത്തരവും ചെയ്യാം.അവനെ എതിര്‍ത്താല്‍ പിന്നെ മൂരികളായി.ഇത് രാഷ്ട്രീയമാണ്.,എതിര്‍ക്കാന്‍ പരമാവധി ശ്രമിക്കും. നിങ്ങള്‍ക്ക് പണി നോക്കാം.
jaabir cheithaaa oru chettatharaam paranju tharaaamo ?...ningalkke ariyillangil ningal cheitha 10 chettathram angott paranju tharaaam .....pinne pta enganeyaado raashtreeyamaavukaa....///
ജാബിറിന് രാഷ്ട്രീയം കളിക്കാമെങ്കില്‍ ലീഗിനും അതാകാം .സ്വന്തക്കാരെ കുത്തി നിറക്കുന്ന ഏര്പാറ്റ് ഇനി നദക്കില്ല.ചെട്ടത്തരം വിലിച്ച് കൂവി നാറ്റിക്കണ്ട.
pedippikkaathe jaabir cheithaa chettatharam parayedo ...\ jabirinod kalicha 3 kalikalilumm jabir ottakke ningale tholppichille ...?\ jabir puliyaane makkale...;;;swanthakkare kuthinirakkunnathum kashukaarkke vendi enthum cheyyunnath ellavarkum ariyaam.... pinne ningalude koodeyulla 90% aalukalum jabirine angeekarikkunnavaraane ..,, athukondaane jaabir minni thilangunnathe......//////
adhikaara mohiyaaya jabirine puratthaakkum.
Shatruvinte shatru mitram
chunaundenkil Janadipathya margangaliloode PTA prsedentine thiranjedukkuka
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ