എടപ്പറമ്പ് : റീ ടാറിങ് നടത്തിയ എടപ്പറമ്പ് - കുടുമ്പിക്കല്‍ റോഡ് മലപ്പുറം മണ്ഡലം ജനകീയ എം.എല്‍ .എ ശ്രീ .ഉബൈദുള്ള സാഹിബ് ഉദ്ഘാടനം ചെയ്തു. എം.എല്‍ .എ പ്രത്യേകം താല്പര്യമെടുത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ വകയുരുത്തിയാണ് പണി പൂര്‍ത്തീകരിച്ചത് . ഉദ്ഘാടന കര്‍മ്മത്തില്‍ ബ്ലോക്ക് മെമ്പര്‍ സുലൈമാന്‍ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ്ലിംലീഗ് ജോയിന്‍ സെക്രട്ടറി മൂസ്സ സാഹിബ്, പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ബാബു മാസ്റ്റര്‍ , മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ, വാര്‍ഡ് മെമ്പര്‍ സൈനബ ടീച്ചര്‍ തുടങ്ങിയവര്‍ പങ്കടുത്തു.
8:39 PM
Edapparamb Voice

Posted in: 





2 comments:
എടപ്പറമ്പ് - കുടുമ്പിക്കല്‍ റോഡിന് ഫണ്ട് അനുവധിച്ച ഉബൈദുള്ള സാഹിബിന് അഭിവാദ്യങ്ങള്‍
good...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ