പാലീരി കോമുട്ടിഹാജ്ജിയുടെ മകന് എടപ്പറമ്പ്- കുടുമ്പിക്കല്‍ താമസിക്കുന്ന പൂകോടന്‍ സൈദലവി (52 ) നിര്യാതനായി. ഹ്രദയ സമ്പദ്ധമായ രോഗംമൂലം കുഴഞ്ഞു വീഴുകയായിരുന്നു ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല ഭാര്യ മൈമൂന മക്കള്‍ സൈഫുള്ള , സൈഫുദ്ദീന് , സാജിദ.സമീറ.ഖബറടക്കം എടപ്പറമ്പ് ജുമാ മസ്ജിദില്‍ വെച്ച് നടന്നു.
4:43 AM
Edapparamb Voice

Posted in: 





0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ