ഒഴുകൂര്‍:മേഖലയിലെ ഏക ഹൈസ്കൂളായ നെരവത്ത് ക്രസന്റ്ന് പ്ലസ്ടു അനുവദിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള മുറവിളിക്ക് പരിഹാരം അകലുന്നു.ഭൂമി ശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്ത് ഹയര്‍ സെക്കണ്ടറി ലഭിക്കുകയാണെങ്കില്‍ എസ്.എസ്.എല്‍.സി.കഴിഞ്ഞ മേഖലയിലെ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ക്കും നെട്ടോട്ടത്തിനും ഒരു പരിധിവരെയെങ്കിലും അറുതിയായേനേ.
മൊറയൂര്‍,പുല്പറ്റ,കുഴിമണ്ണ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ നെരവത്ത് പ്ലസ്ടു ലഭിക്കുന്നതോടെ ഈ മൂന്ന് പഞ്ചായത്തുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക.
കൂടുതല്‍ വിദ്യാര്‍ഥികല്‍ ഉപരിപടനത്തിന് യോഗ്യത നേടുന്നതോടെ വര്‍ഷങ്ങളായുള്ള മുറവിളി കൂടുതല്‍ ശക്തമാകുകയാണ്.വിവിധ സംഘടനകളും വ്യക്തികളും ഈ ആവശ്യം അധികര്തരുടെ മുന്നിലെത്തിച്ചു കഴിഞ്ഞു.കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം ലീഗ് മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്ലസ്ടു അനുവദിക്കണമെന്ന് പ്രമേയം പാസ്സാക്കുകയും വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമര്‍പിക്കുകയും ചെയ്തിരുന്നു.
നാട്ടുകാരുടെ ന്യായമായ ഈ ആവശ്യത്തിന് നേരെ അധികാരികള്‍ ഇനിയും കണ്ണടക്കരുത്.സ്കൂള്‍ മാനേജ്മെന്റും പി.ടി.എ.യും ഒപ്പം നാട്ടുകാരും കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലേ നാടിന്റെ പൊതുവായ ലക്ഷ്യം കൈവരിക്കാനാകൂ.

12:48 AM
Edapparamb Voice

Posted in: 

1 comments:
www.facebook.com/ozhukurs
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ