സ്കൂള്‍ സര്ട്ടിഫികറ്റുകളിലെ എല്ലാ തരത്തിലുമുള്ള തെറ്റുകള്‍ തിരുത്താനുള്ള ബ്രഹത്തായ പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കുന്നു.പരീക്ഷാ ഭവന് ഈ മാസം 30 ന് മലപ്പുറം ഗവ:ബോയ്സ് സ്കൂളില്‍ നടത്തുന്ന സ്പെഷ്യല്‍ അദാലത്തോടെയാണ് യജ്ഞത്തിന് തുടക്കമാകുക.
പേര് മാറ്റം,ജനന തിയതി ,മാതാപിതാക്കളുടെ പേരിലുള്ള തെറ്റ്,ജനന സ്ഥലം,മാര്‍ക്ക്,ജാതി,ലിംഗം,തിരിച്ചറിയല്‍ അടയാളം,മതം, തുടങ്ങി എല്ലാ തെറ്റുകളും അദാലത്തില്‍ പരിഹരിച്ച് ഒരു മാസത്തിനകം തപാല്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകന് അയച്ചു കൊടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്.
നിങ്ങളുടെ തിരുത്തലുകള്ക്കാവശ്യമായ അപേക്ഷാ ഫോറം പരീക്ഷാ ഭവന്റെ വെബ്സൈറ്റില്‍ (www.keralapareekshabhavan.in) നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതിന് ശേഷം ഹെഡ് മാസ്റ്ററുടെ കത്ത്,ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്,തിരുത്തിനാധാര മായ ഒറിജിനല്‍ രേഖ, ഫീസ് അടച്ചതിന്റെ ചലാന്‍,തപാലില്‍ ലഭിക്കാനാവശ്യമായ സ്റ്റാമ്പൊട്ടിച്ച കവര്‍ എന്നിവ സഹിതം എട്ട് മണിക്ക് അദാലത്തില്‍ ഹാജരാക്കേണ്ടതാണ്.

10:24 PM
Edapparamb Voice
.jpg)
Posted in: 

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ