എടപ്പറമ്പ്:പാലീരി ദാറുല്‍ ഹിക്കം ഹയര്‍ സെക്കണ്ടറി മദ്രസ്സ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി പൂക്കോടന്‍ മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു.നിലവിലെ സെക്രട്ടറിയായിരുന്ന കീരിയാടന്‍ മുഹമ്മദലിയെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.സി. മുഹമ്മദ് മാസ്റ്ററാണ് പുതിയ ട്രഷറര്‍.
Posted in: മതപരം
ഇത് ഇമെയിലയയ്ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
Facebook ല്‍ പങ്കിടുക
1 comments:
elaa vida vijayashamsakalum nerunnu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ