എടപ്പറമ്പ് -പാലക്കാട് റോഡിന്റെ പുനരുദ്ദാരണത്തിനായി p.w.d വകുപ്പിന്റെ സ്നേഹ സമ്മാനം.വകുപ്പിന്റെ വണ്‍ ടൈം മെയിന്റെയിന്‍സ് പദ്ധതിയിലുള്‍പെടുത്തിയാണ് മന്ത്രി ഇബ്രാഹിം കുഞ്ഞ് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചത്.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സൈകോ മൂസ്സയുടെയും ലീഗ് കമ്മിറ്റിയുടെയും അപേക്ഷ പ്രകാരം പി. ഉബൈദുള്ള എം.എല്‍.എ.ഇടപെട്ടാണ് ഫണ്ട് ലഭ്യമാക്കിയത്.നേരത്തെ പി. ഉബൈദുള്ള ഈ റോഡിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും കുടുമ്പിക്കല്‍ വരെ പണി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.റോഡിന് പണമനുവദിച്ച വകുപ്പ് മന്ത്രിക്കും വേണ്ട ഇടപെടല്‍ നടത്തിയ പഞ്ചായത്ത് ലീഗ് കമ്മിറ്റിയേയും കുടുമ്പിക്കല്‍ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു.

8:52 AM
Edapparamb Voice
Posted in: 

3 comments:
Great...... Congrats for all who tried behind it.....
but, athinte pinnil pravarthicha palarum unde ,credit chilarkke mathrem charthi kodukkaruth pls,dayavayi varthakil sathyem matrem parayuka, ardha sathiyangal paraythirikkuka,pls
താങ്കള്‍ക്കറിയാവുന്ന വിവരങ്ങള്‍ കൂടി ഞങ്ങളോട് പങ്ക് വച്ചാല്‍ അതും കൂടി ഉള്‍പെടുത്താം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ